.
.
ഞാന്‍ സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ് ഇത്... ഉത്തര മലബാറിലെ ഏറ്റവും പ്രധാനപെട്ട റെയില്‍വേ സ്റ്റേഷന്‍ ആയ പയ്യന്നുരിലെ യാത്രക്കാര്‍ക്ക് റെയില്‍വേ തരുന്ന സമ്മാനം... നഗരത്തിലെ പ്രമുഖ വനിതാ ഡോക്ടര്‍ തന്‍റെ പുതിയ മാരുതി വാഗ്നോര്‍ കാര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ [......പാര്‍ക്കിംഗ് ഏരിയ എന്ന ബോര്‍ഡ് മരത്തില്‍ തൂക്കിയിട്ടുണ്ടാവും, രണ്ടോ മൂന്നോ കരാര്‍ ജീവനക്കാര്‍ ബാഗും തൂക്കി കാത്തുനില്‍ക്കുന്നുമുണ്ടാവും ....] പാര്‍ക്ക് ചെയ്ത് പാര്‍ക്കിംഗ് ഫീസും കൊടുത്തു യാത്ര പോയി, യാത്ര കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് റെയില്‍വേ കൊടുത്ത സമ്മാനം ആണ് ചിത്രത്തില്‍ ....
കാക പൂജ !!
ReplyDeleteഇത് കാക്ക മരത്തിലിരുന്ന് കനിയുന്നതല്ലേ...സമ്മാനമായി !
തലയില്‍ തന്നെ കുത്തിയിരുന്ന് അഭിഷേകം ചെയ്യപ്പെടുന്ന
എത്രയെത്ര മഹാപ്രതിമള്‍ നമ്മുടെ ഹാര്‍ഷഭാരതത്തില്‍
തല ഉയര്‍ത്തി നില്പുണ്ട്..!!
(അത്തരം പോട്ടംസൊന്നും പോസ്റ്റിയേക്കല്ലേ,അസ്ഹറേ...!!
:)
ReplyDeleteFirstof all my i tell u that this s not a comment to this post but the only way to communicate wth the blogger..
ReplyDeleteDear Azhar
I don't know if this is your email id but still m not turning back from a try to get you . I m very much impressed wth your style of writing especially the way you mirrored your own self..if not a designer I would have.... yes, m a journalist. was with Indian Express clogged inside the frame of media beurocracy. now i am out of it and in an infancy stage of running an online magazine with the support of some journalist friends.
If you are interested joining with us, pls revert. we do nott need journalistic writers as we are a team of good writers. we need story tellers, who inform the people about the events, personalities or issues, not taken up by any so far.