Saturday, 3 July 2010
Thursday, 1 July 2010
വില കൊടുത്തു വാങ്ങിയ കാക്ക കാഷ്ടടം ...
.
.
ഞാന്‍ സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ് ഇത്... ഉത്തര മലബാറിലെ ഏറ്റവും പ്രധാനപെട്ട റെയില്‍വേ സ്റ്റേഷന്‍ ആയ പയ്യന്നുരിലെ യാത്രക്കാര്‍ക്ക് റെയില്‍വേ തരുന്ന സമ്മാനം... നഗരത്തിലെ പ്രമുഖ വനിതാ ഡോക്ടര്‍ തന്‍റെ പുതിയ മാരുതി വാഗ്നോര്‍ കാര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയില്‍ [......പാര്‍ക്കിംഗ് ഏരിയ എന്ന ബോര്‍ഡ് മരത്തില്‍ തൂക്കിയിട്ടുണ്ടാവും, രണ്ടോ മൂന്നോ കരാര്‍ ജീവനക്കാര്‍ ബാഗും തൂക്കി കാത്തുനില്‍ക്കുന്നുമുണ്ടാവും ....] പാര്‍ക്ക് ചെയ്ത് പാര്‍ക്കിംഗ് ഫീസും കൊടുത്തു യാത്ര പോയി, യാത്ര കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് റെയില്‍വേ കൊടുത്ത സമ്മാനം ആണ് ചിത്രത്തില്‍ ....
Subscribe to:
Posts (Atom)